ഉള്ള്യേരി: അത്തോളി കൊങ്ങന്നൂർ വലിയാറമ്പത്ത് താഴെ ഗോപാലെൻറ ഭാര്യ സൗമിനി (69) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീജിത്, ശ്രീനീഷ്കുമാർ. മരുമക്കൾ: നാണു, ലിജിഷ, ജ്യോതി. സഹോദരങ്ങൾ: അശോകൻ, ചന്ദ്രിക.