ഉള്ള്യേരി: ആനവാതിൽ മൈക്കോട്ടേരി മീത്തൽ ശശിയുടെ ഭാര്യ ഉഷ (44 ) നിര്യാതയായി. മാതാവ്: സരോജിനി. മക്കൾ: അശ്വതി, അർജുൻ. സഹോദരി: ഷീബ.