ഉള്ള്യേരി: എരഞ്ഞിക്കൽ പെരുന്തിരുത്തി ഒറ്റക്കുനിയിൽ പരേതനായ തനിയെൻറ ഭാര്യ ശാരദ (73) നിര്യാതയായി. മക്കൾ: അജിത, അനീഷ് (കാദംബരി കലാക്ഷേത്ര, കോഴിക്കോട്). മരുമക്കൾ: ചന്ദ്രൻ, ദിവ്യ. സഹോദരങ്ങൾ: ബാലൻ, സരോജിനി, ജാനു.