കോടഞ്ചേരി: വലിയകൊല്ലി ചീരകാട്ടിൽ പരമേശ്വരൻ (74) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ദിലീപ് (കെ.എസ്.ആർ.ടി.സി), ദിനേഷ്. മരുമക്കൾ: സിനി, സിനി ദിനേഷ്.