പയ്യോളി: പുറക്കാട് പടവലത്തുകുനി പരേതനായ അച്യുതൻ നായരുടെ ഭാര്യ മന്ദംകണ്ടത്തിൽ ദേവകിയമ്മ (83) നിര്യാതയായി. മകൻ: രാമചന്ദ്രൻ. മരുമകൾ: ഗീത.