കായംകുളം: റേഷൻ വ്യാപാരിയായിരുന്ന പെരുങ്ങാല കോയിക്കലേത്ത് കെ. താജുദ്ദീൻ (69) നിര്യാതനായി. ഭാര്യ: ഇലിപ്പക്കുളം കോലേലിൽ കുടുംബാംഗം നബീസത്ത്. മക്കൾ: നാദിർഷ, അൻവർഷ (ദുബൈ), അക്ബർ ഷാ. മരുമക്കൾ: സുജിന, മുംതാസ്, റിനുഷ.