കായംകുളം: പുതിയവിള പറങ്കിശ്ശേരിയിൽ വീട്ടിൽ ഹംസക്കുഞ്ഞിെൻറ (കൊച്ചുകുഞ്ഞ്) ഭാര്യ ഫാത്തിമക്കുഞ്ഞ് (72) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാജി (ദമ്മാം), ആമിന ബീവി, നസീമ, ലത്തീഫ, റഫീഖ, സലീന, പരേതനായ ഷിയാസ്. മരുമക്കൾ: നൂറുദ്ദീൻകുഞ്ഞ്, സലിം, സലാം, മഹ്മൂദ്, ശിഹാബ് കുന്നുകണ്ടം, സുമയ്യ, ഫസീല.