പുന്നപ്ര: കോയിക്കൽകാട് ഹമീദ് (75) നിര്യാതനായി. ഭാര്യ: റുഖിയ ബീവി. മക്കൾ: നവാസ്, ഷൈജ, നിയാസ്. മരുമക്കൾ: നബീസത്ത്, അഷറഫ്, ഹന്നത്ത്്.