ചേർത്തല: കണിച്ചുകുളങ്ങര ദേവസ്വം കമ്മിറ്റി അംഗവും എസ്.എൻ.ഡി.പി യോഗം പുതുക്കാട് 494ാം നമ്പർ ശാഖ മുൻ സെക്രട്ടറിയുമായിരുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പുതുക്കാട്ട് ജയദേവൻ (87) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സജിമോൻ, ജയമ്മ, അംബിക (ചേർത്തല തെക്ക് പഞ്ചായത്ത് അംഗം), യമുന. മരുമക്കൾ: സുജിത, അശോകൻ, ഉപേന്ദ്രൻ, അശോകൻ.