മാനന്തവാടി: എടവക പാലമുക്ക് ബാരിക്കല്‍ ഉസ്മാന് (59) നിര്യാതനായി. മാനന്തവാടി ജില്ല ആശുപത്രിയിലെ മുന്‍ ജീവനക്കാരനാണ്. ഭാര്യ: സഫിയ. മക്കള്‍: മുനീറ, മുഹമ്മദ്, ഉനൈസ് ഗസ്സാലി, ജുനൈദ് ദാരിമി. മരുമക്കള്‍: ഇബ്രാഹിം പീച്ചങ്കോട്, ഹര്‍ഷിദ, ജുമൈല.