ചേർത്തല: നഗരസഭ ഒമ്പതാം വാർഡിൽ ഇരവിമംഗലത്ത് ഗോപിനാഥൻ (73) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സിജി, സിന്ധു. മരുമക്കൾ: മനോഹരൻ, സുധീർ. സംസ്കാരം ഇന്ന്.