കായംകുളം: ചിറക്കടവം പിള്ളവീട്ടിൽ സുന്ദരം ആചാരി (കുഞ്ഞുമോൻ- 60) നിര്യാതനായി. ഭാര്യ: പത്തനംതിട്ട വെളുത്തമ്മവീട്ടിൽ രമണിയമ്മാൾ. മക്കൾ: സുനിത, രാജേഷ്. മരുമക്കൾ: സാലിഷ്, ജ്യോതിലക്ഷ്മി.