തുറവൂർ: റിട്ട സഹകരണ വകുപ്പ് സീനിയർ ഇൻസ്പെക്ടർ എഴുപുന്ന തെക്ക് ചങ്ങരത്ത് ശാന്തിനിലയത്തിൽ കെ. രാജഗോപാലപ്പണിക്കർ (82) നിര്യാതനായി. എഴുപുന്ന തെക്ക് 762ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡൻറായിരുന്നു. ഭാര്യ: ഇന്ദിരാദേവി. മക്കൾ: പ്രദീപ്, പ്രീതി, പ്രിയ. മരുമക്കൾ: സന്ധ്യ, മുരളി കൃഷ്ണൻ.