തൊടുപുഴ: വാകശ്ശേരിൽ (പുളിയനാനിക്കൽ) പരേതനായ വി.എം. ജോസഫിെൻറ ഭാര്യ റോസമ്മ ജോസഫ് (93) നിര്യാതയായി. തുടങ്ങനാട് കല്ലറക്കൽ കരിന്തുരുത്തേൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ഗോൺസലോ (പി.എച്ച്.ജെ.സി, ജർമനി), വി.ജെ. ജോസഫ് (മണ്ണാർക്കാട്), ഗ്രേസി സുരേഷ്, ജാൻസി ഫ്രാൻസിസ്, ഡൊമിനിക് സാവിയോ ജോസഫ് (ആവോലി), പരേതരായ വി.ജെ. മൈക്കിൾ, ഫ്രാൻസിസ് ജോസഫ്. മരുമക്കൾ: ആനി (ചീനിക്കുഴി), എൽസി (മാനന്തവാടി), സുരേഷ് (ബംഗളൂരു), ഫ്രാൻസിസ് (മണ്ണാർക്കാട്), ലിജി (ആവോലി), സിൽവി (തൊടുപുഴ). സംസ്കാരശുശ്രൂഷ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വെങ്ങല്ലൂരിലുള്ള വസതിയിൽ ആരംഭിച്ച് മൈലക്കൊമ്പ് സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.