കട്ടപ്പന: കുരിശുപള്ളി കുന്തളം പാറ കൊച്ചുമാളിയേക്കൽ ശശിയുടെ ഭാര്യ വത്സല (58) നിര്യാതയായി. മക്കൾ: അഭിലാഷ്, നിധിൻ. മരുമകൾ: ഗീതു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.