കൊയിലാണ്ടി: കൊല്ലംപറമ്പിൽ താമസിക്കും കാളത്താട്ടിൽ കാർത്യായനി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പേരാമ്പ്ര കൊട്ടക്കുളങ്ങര അച്യുതൻ നായർ. മക്കൾ: തങ്കമണി, വനജ. മരുമക്കൾ: പത്മനാഭൻ, രാമചന്ദ്രൻ. സഹോദരങ്ങൾ: കെ.പി. ബാലകൃഷ്ണൻ നായർ (റിട്ട. സബ് ഇൻസ്പെക്ടർ), പരേതരായ ഗംഗാധരൻ നായർ (റിട്ട. റവന്യൂ ഇൻസ്പെക്ടർ), ജാനു അമ്മ, ലക്ഷ്മിക്കുട്ടി അമ്മ.