തോപ്രാംകുടി: ചിന്നാർ നിരപ്പ് കൊല്ലിയിൽ പരേതനായ കുര്യാക്കോസിെൻറ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, കുട്ടിച്ചൻ, കുട്ടിയമ്മ, മോളി, ഷാജി, റോജോ, പ്രിൻസി, പരേതയായ മേരി. മരുമക്കൾ: അപ്പച്ചൻ, ഏലിയാമ്മ, പെണ്ണമ്മ, കുട്ടിയച്ചൻ, ജോസ്കുട്ടി, മോളി, ഷൈനി, സിബി.