വടകര: കൂട്ടങ്ങാരം എരഞ്ഞിതാഴെകുനി പരേതരായ കേളപ്പൻ- മാതു ദമ്പതികളുടെ മകൻ സി.പി. അശോകൻ (57) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അരുൺകുമാർ, ആദർശ്, അർജുൻ, അശ്വന്ത്. സഹോദരങ്ങൾ: ചന്ദ്രൻ, ശാരദ, പരേതരായ നാരായണി, ദേവി, ബാലൻ, രാജൻ.