കൽത്തൊട്ടി: പെരുവേലിൽ പാപ്പച്ചൻ (നൈനാൻ -94) നിര്യാതനായി. ഭാര്യ: കോട്ടയം അഞ്ചേരി പാലക്കുളം കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കൾ: ആനിയമ്മ, രാജു, ഷാജി, പരേതനായ സണ്ണി. മരുമക്കൾ: കുട്ടപ്പൻ, സുജ, ഡോളി, ഷാലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാട്ടുക്കട സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.