അഴിയൂര്‍: കല്ലാമല പരേതനായ വന്മേരി താഴകുനിയില്‍ കണാരെൻറ ഭാര്യ മാധവി (85) നിര്യാതയായി. മക്കള്‍: രാജന്, ജനാര്ദനന്, സുരേഷ് ബാബു, പ്രകാശന്, ചന്ദ്രി, അജിത. മരുമക്കള്‍: സുമംഗല, അനിത, ലത, സുമി, വിശ്വനാഥന്.