മല്ലപ്പള്ളി: പരിയാരം തെന്നശ്ശേരി മലയിൽ വി.ജെ. വർഗീസ് (കുഞ്ഞൂഞ്ഞ്- 91) നിര്യാതനായി. ഭാര്യ: പരിയാരം മന്നാടത്ത് പരേതയായ മറിയാമ്മ. മക്കൾ: ബാബു, അനിയൻ, ആലിസ്, സൂസി, കൊച്ചുമോൾ. മരുമക്കൾ: അമ്മിണി, റോസമ്മ, പ്രസാദ്, ജോസ്, പരേതനായ കുഞ്ഞൂട്ടി. സംസ്കാരം ചൊവ്വാഴ്ച 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പരിയാരം സെൻറ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.