മല്ലപ്പള്ളി ഈസ്റ്റ്: കുന്നുതറ പ്രഫ. ജോർജ് എബ്രഹാം (എബി-68) നിര്യാതനായി. കോഴഞ്ചേരി സെൻറ് തോമസ് കോളജ് റിട്ട. പ്രിൻസിപ്പലാണ്. ഭാര്യ: കീഴ്വായ്പൂര് വട്ടശ്ശേരിൽ ജോയ്സ്. മക്കൾ: അരുൺ (അബൂദബി), അഞ്ജു (മുംബൈ), അനൂപ് (ബംഗളൂരു). മരുമക്കൾ: മാരാമൺ തോവേലിൽ റെനി തോമസ് (അബൂദബി), നെടുങ്ങാടപ്പള്ളി മോടയിൽ അരുൺ കോശി ഫിലിപ്പ് (മുംബൈ). സംസ്കാരം വ്യാഴാഴ്ച വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് വെങ്ങലശ്ശേരി പള്ളി സെമിത്തേരിയിൽ.