കൊടുവള്ളി: ആരാമ്പ്രം പുള്ളിക്കോത്ത് മഞ്ഞോറമ്മൽ മൊയ്തു (50) നിര്യാതനായി. പിതാവ്: പരേതനായ ഖാദർ. മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: നഫീസ, നാസർ (ഫർണ്ണിച്ചർ വർക്ക്), മുസ്തഫ, പരേതയായ ആമിന.