മല്ലപ്പള്ളി: കുറവക്കര (കക്കാട്ടു പൊയ്കയിൽ) പരേതനായ കെ.കെ. കുര്യെൻറ ഭാര്യ പൊന്നമ്മ (82) നിര്യാതയായി. പാണ്ടനാട് ഇടിക്കണം പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മോൻസി, ജെസ്സി, മിനി, ലെനി, പരേതനായകുര്യൻ. മരുമക്കൾ: കുഞ്ഞുമോൾ, തമ്പി, സജി, അനിയൻകുഞ്ഞ്, പരേതനായ ജോയി. സംസ്കാരം ചൊവ്വാഴ്ച 11.30ന് വസതിയിലെ ശുശ്രൂഷക്കു ശേഷം മല്ലപ്പള്ളി സെഹിയോൻ മാർതോമാ പള്ളി സെമിത്തേരിയിൽ.