പത്തനംതിട്ട: ളാക്കൂർ കുളനടക്കുഴി നെടുവേലിൽ പുത്തൻവീട്ടിൽ എൻ. മോഹനെൻറ ഭാര്യ രമാദേവി (50) നിര്യാതയായി. മകൻ: മുകേഷ്. മരുമകൾ: രഷ്മി രാജൻ.