കൊടുവള്ളി: ആവിലോറ കരണിക്കല്ലിൽ ഉസ്സയിൻ കുട്ടി ഹാജി (75 ) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ ഖാദർ, മുഹമ്മദ് ജാബിർ. മരുമക്കൾ: സജ്ന, റഹീമ.