കോട്ടയം: റിട്ട. ജില്ല ജഡ്ജി കളരിക്കല്‍ കെ.സി. ജോര്‍ജിെൻറ (മുൻ ഹൈകോടതി രജിസ്ട്രാര്‍, പൊലീസ് കംപ്ലയിൻറ് അതോറിറ്റി മുൻ ചെയര്മാന്) ഭാര്യ അന്നമ്മ ജോർജ് (പെണ്ണമ്മ -72) നിര്യാതയായി. മരങ്ങാട്ടുപിള്ളി ഐരാറ്റില്‍ കുടുംബാംഗമാണ്. മക്കള്‍: ട്രീസാ ജോര്‍ജ്്് (എൽ.ഐ.സി, അങ്കമാലി), ജേക്കബ് കളരിക്കല്‍ (െഡവലപ്മെൻറ് ഓഫിസര്‍, എൽ.ഐ.സി, ചങ്ങനാശ്ശേരി), സിമി ചാക്കോ, ആന്‍ മേരി ജോര്‍ജ്്് (സി.എഫ്.ഒ, മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്). മരുമക്കള്‍: ജോര്‍ജ് ജോസഫ് മുണ്ടാടന്‍, ഐറിന് ജേക്കബ് കണ്ണൂക്കാടന്‍, പി.എം. ചാക്കോ, തോമസ് മാത്യു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ലൂര്‍ദ് ഫൊറോന പള്ളി സെമിത്തേരിയില്‍.