ഫറോക്ക്: പേട്ടക്ക് വടക്കുവശം കുളങ്ങരപ്പാടം കൊടക്കാട്ട് കളത്തിങ്ങൽ ഹംസ (64) നിര്യാതനായി. ചുങ്കം മീൻ മാർക്കറ്റ് റോഡിലെ പച്ചക്കറി വ്യാപാരിയാണ്. ഭാര്യ: ആയിശ. മക്കൾ: റുബീന, സുൽഫത്ത്, സറീന, നാഫില. മരുമക്കൾ: ഷാഹുൽ ഹമീദ്, മുനീർ, റിയാസ്. സഹോദരൻ: പരേതനായ മൊയ്തീൻ കുട്ടി എന്ന ചെറിയത്.