ചങ്ങനാശ്ശേരി: കൊടിനാട്ടുംകുന്ന് അമ്പാട്ട് പരേതനായ പാപ്പച്ചെൻറ ഭാര്യ തെയ്യാമ്മ തോമസ് (82) നിര്യാതയായി. തോട്ടയ്ക്കാട് പന്തപ്പാട്ട് ഇരവുചിറ മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ലൂസി, ആലീസ്, ബാബു, സാബു (റോയൽ ബുക്ക് ഹൗസ്, ചങ്ങനാശ്ശേരി), കൊച്ചുറാണി, ബിജു, പരേതനായ സിബിച്ചൻ. മരുമക്കൾ: ജോസ്, ജോർജ് കുട്ടി, അപ്പച്ചായി, ഡാർളി, ബിന്ദു, ജ്യോതി.