ചങ്ങനാശ്ശേരി: പൂവ്വം പുളിമൂട്ടിൽ പരേതനായ പി.ജെ. ജോണിെൻറയും മേരിക്കുട്ടി ജോണിെൻറയും മകൻ റോയ് പി. ജോൺ (53) നിര്യാതനായി. ഭാര്യ: പൂങ്കാവ് ചക്കാലയ്ക്കൽ കുടുംബാംഗം സീമ റോയ്. മക്കൾ: അമൽ റോയ്, അന്ന റോയ്. സംസ്കാരം പിന്നീട്.