കക്കോടി: പരേതരായ കൊല്ലരിക്കൽ വാസുനായരുടെയും ദാക്ഷായണി അമ്മയുടെയും (അരീക്കാട്) മകൻ പാലങ്ങാടത്ത് സുന്ദരൻ (59) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: വൈശാഖ്, വിദ്യാധനേഷ്. മരുമകൻ: ധനേഷ്. സഹോദരങ്ങൾ: ജയരാജൻ, സൻമതി, ചന്ദ്രമതി, സൻദേവൻ.