പാലാ: മുരിക്കുംപുഴ മോനിപ്പള്ളിൽ പരേതനായ രത്നാകരൻ നായരുടെ ഭാര്യയും ദേവസ്വം ബോർഡ് റിട്ട. ജീവനക്കാരിയുമായ പി.ജി. വിനോദിനി (63) നിര്യാതയായി. കോട്ടയം പരിപ്പ് പുളിയാഞ്ഞിലിൽ കുടുംബാംഗമാണ്. മക്കൾ: കണ്ണൻ, രേഷ്മ. മരുമക്കൾ: ദീപു എം. നായർ, ജയശ്രീ വാസു. സംസ്കാരം പിന്നീട് മുരിക്കംപുഴയിലെ വീട്ടുവളപ്പിൽ.