മൂഴിക്കുളങ്ങര: മാനന്തവാടി അറപ്പാട്ട് ശ്രീധരൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രാധ, സരസ, ഷീജ, ഹരിദാസ്. മരുമക്കൾ: വേലായുധൻ മാനന്തവാടി, രാമദാസ് മാനന്തവാടി, ദേവദാസ് മൂഴിക്കുളങ്ങര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മൂഴിക്കുളങ്ങര പൗവത്ത് കരോട്ട് വീട്ടുവളപ്പിൽ.