വട്ടോളി ബസാർ: പനായി വാലിയേരിമ്മൽ പരേതനായ കുഞ്ഞനന്ത മാരാരുടെയും തേയി അമ്മയുടെയും മകൾ നാരായണി അമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: പാർവതി അമ്മ, ലക്ഷ്മി അമ്മ, പരേതയായ കല്യാണി അമ്മ.