രാമപുരം: ചേറ്റുകുളം കൊച്ചുകുന്നേൽ കെ.എം. പത്രോസ് (73) നിര്യാതനായി. ഭാര്യ: മരങ്ങാട് താന്നിക്കൽ കുടുംബാംഗം പെണ്ണമ്മ. മക്കൾ: റോയി പീറ്റർ, അജിത്ത് കുമാർ, വിൻസ് പീറ്റർ (ആർമി, ജമ്മു-കശ്മീർ). മരുമക്കൾ: സീന, ബിന്ദു, അമ്പിളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് രാമപുരം സെൻറ് അഗസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.