ചങ്ങനാശ്ശേരി: പുഴവാത് കസ്തൂരിപറമ്പിൽ അബ്ദുൽ അസീസ് (തങ്കപ്പൻ -68) നിര്യാതനായി. ഭാര്യമാർ: റസിയ, പരേതയായ ജമീല. മക്കൾ: ആസിഫ് അസീസ് (ആസ്ട്രേലിയ), അൽഹസൻ അസീസ്, അസീല. മരുമക്കൾ: ഇസ്മായിൽ, അഷ്ന, അനീസ.