ചങ്ങനാശ്ശേരി: മാർക്കറ്റ് പണ്ടകശാലക്കടവ് ഇടശ്ശേരിപറമ്പിൽ ജോസഫ് മാത്യു (അപ്പച്ചായി -75) നിര്യാതനായി. ഭാര്യ: വെളിയനാട് പൂവംപറമ്പിൽ കുടുംബാംഗം വത്സമ്മ. മക്കൾ: റോസ്മി, റോണിച്ചൻ. മരുമക്കൾ: കുഞ്ഞുമോൻ, അനു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.