കോരുത്തോട്: തെരുവംകുന്നേല്‍ ടി.എ. ഫ്രാന്‍സീസ് (76) നിര്യാതനായി. ഭാര്യ: മല്ലികശ്ശേരി കണിയാംപറമ്പില്‍ കുടുംബാംഗം ത്രേസ്യാമ്മ. മക്കള്‍: മനോജ് (യു.കെ), വിനോദ്. മരുമക്കള്‍: റോസ്ന, ജോയ്സ് (മഞ്ജു). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കോരുത്തോട് സെൻറ് ജോർജ് പള്ളി സെമിത്തേരിയില്‍.