കൊയിലാണ്ടി: മുചുകുന്ന് ചാക്കര ധർമ്മോടി അമ്മാളു (80) നിര്യാതയായി. മക്കൾ: ഇന്ദിര, രാജീവൻ (ഡ്രൈവർ), രാധാകൃഷ്ണൻ (യു.എൽ.സി.സി), ദാസൻ. മരുമക്കൾ: ശ്രീധരൻ (ഇലക്ട്രീഷ്യൻ), റീന, സന്ധ്യ.