ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ കൂവപ്പറമ്പിൽ അശോകെൻറ ഭാര്യ പുഷ്പലത (56) നിര്യാതയായി. പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സഹകരണ ബാങ്ക് മുന്‍ ഭരണസമിതി അംഗമാണ്. മക്കൾ: ദിവ്യ, ദിലീഷ്. മരുമക്കൾ: പ്രമോദ്, ആഷിലി.