കോഴിക്കോട്: പരേതനായ പി.വി.എം. കോയയുടെ മകൻ പള്ളിവീട്ടിൽ മാമുക്കോയ (82) തിരുവണ്ണൂർ പാൽ കമ്പനിക്ക് സമീപം വസതിയിൽ നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മറിയംബി, കുഞ്ഞിബി. മരുമക്കൾ: അബ്ദുസ്സലാം, ഉസ്മാൻ കോയ. സഹോദരങ്ങൾ: അഹമ്മദ് കോയ, അസ്സൻകോയ, പി.ടി. അബ്ദുറഹിമാൻ, കൽമബി, മറിയംബി, ഇമ്പിച്ചായിശബി, ഫാത്തിമ, പരേതരായ ഇമ്പിച്ചിക്കോയ, അബ്ദുൽ ഖാദർ.