കുണ്ടന്നൂർ: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ കണ്ണോത്ത്പറമ്പിൽ പൈലി ജോർജ് (88) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്ക് മരട് മൂത്തേടം ദേവാലയ സെമിത്തേരിയിൽ. ഭാര്യ നെടുനിലത്ത് കുടുംബാംഗംതങ്കമ്മ. മക്കൾ: ശോഭ (സെൻറ് മേരീസ് യു.പി സ്കൂൾ, മരട്), സുനിൽ, സുധീർ, സുജിത്ത്. മരുമക്കൾ: സാജൻ, നാൻസി, സോണിയ, അനു.