ആലുവ: തോട്ടുമുഖം പടിഞ്ഞാറെ പള്ളിക്ക് സമീപം പുത്തൻപുരയിൽ ഇബ്രാഹിംകുട്ടി ഹാജിയുടെ ഭാര്യ മറിയുമ്മ (85) നിര്യാതയായി. ചാലക്ക ചേറോടത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ അബ്ദുൽ സലാം, ലത്തീഫ് (ഖത്തർ), സുഹറ, ഐഷ ബീവി, പരേതയായ ജമീല, ബീമാബീവി, ആബിദ, റഷീദ. മരുമക്കൾ: മീതിൻകുഞ്ഞ് (ബിസിനസ്), അബ്ദുൽ കരീം(എച്ച്.എം.ടി), റഷീദ് (ലീഗൽ മെട്രോളജി), നസീർ (ഖത്തർ),അഷ്റഫ് (പോസ്റ്റ്മാൻ), മുഹമ്മദലി ( ബിസിനസ്), നെസീറ, ഷീബ.