വട്ടക്കിണർ: മീഞ്ചന്ത ഗവ. ഹൈസ്കൂളിന് എതിർവശം സെറീന മൻസിലിൽ കോയപ്പറമ്പത്ത് കെ.പി. ഹംസക്കോയ (80) നിര്യാതനായി. ഭാര്യ: ടി. സുബൈദ. മക്കൾ: മുഹമ്മദ് ഫൈസൽ (എച്ച്.എം. ട്രേഡേഴ്സ്, വലിയങ്ങാടി), മുഹമ്മദ് ആരിഫ്, മുഹമ്മദ് സിദ്ദീഖ് (റിയാദ്), സെറീന. മരുമക്കൾ: ഹസീന, സീനത്ത്, ലാസിജ, പരേതനായ കെ.ടി. സാദിഖ് (സ്വദേശി അച്ചാർ). സഹോദരങ്ങൾ: പരേതരായ കെ.പി. സൈദു, കെ.പി. ബിച്ചാമിന.