മൂവാറ്റുപുഴ: കായാനാട് തുറുവശ്ശേരിൽ പരേതനായ മത്തായിയുടെ ഭാര്യ അച്ചാമ്മ (98) നിര്യാതയായി. കായനാട് മറ്റപ്പിള്ളിതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: പൗലോച്ചൻ, സ്കറിയാച്ചൻ (റിട്ട:ഹെൽത്ത് സൂപ്പർവൈസർ), പരേതയായ സാലു, ഏലിയാസ്. മരുമക്കൾ: ഏലിയാമ്മ, െജസി(റിട്ട: അധ്യാപിക), ജെയിംസ് പങ്കപ്പിള്ളിൽ, മോളി.