മുക്കം: പൊറ്റശേരിയിൽ താമസിക്കുന്ന നേർക്കാട്ടിപ്പൊയിൽ മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷിഹാബുദ്ദീൻ (കുവൈത്ത്), റംസാൻ (ഓട്ടോ ഡ്രൈവർ), ജൗഹറ, മഹർബാൻ, ഹസീന. മരുമക്കൾ: അലി, അബ്ദുൽ ജബ്ബാർ, ശിഹാബുദ്ദീൻ, അഫ്റഹ, ഫസീല.