മൂവാറ്റുപുഴ: വാഴപ്പിള്ളി ചെമ്പകശ്ശേരിൽ സി.എം. ഗീവർഗീസ്(റിട്ട. ഹെഡ്മാസ്റ്റർ- 82), നിര്യാതനായി. ഭാര്യ: കോട്ടയം അരീപ്പറമ്പ് തേക്കീൽ കുടുംബാംഗം മോളി. മക്കൾ: ജിജിമോൾ, ബിജിമോൾ, സിജിമോൾ(ഇരുവരും കുവൈത്ത്), ആനിമോൾ. മരുമക്കൾ: പോൾമാത്യൂ, ജോൺസൺ മാത്യൂ, ജിജിഫിലിപ്പ്, ശ്യാം സൈമൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വസതിയിലെ അന്ത്യശുശ്രൂഷകൾക്കുശേഷം 12 മണിക്ക് മൂവാറ്റുപുഴ ബ്രദറൻ സെമിത്തേരിയിൽ.