ഉദയംപേരൂർ: കൊങ്ങപ്പിള്ളിൽ ടി.കെ. വേലപ്പൻ (90) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പരേതനായ അനിൽകുമാർ, അജിതകുമാരി, ഹരീഷ് കുമാർ, ഹർഷകുമാർ. മരുമക്കൾ: കനക, പ്രദീപ്, രജനി, രാജി.