ആലങ്ങാട്: താഴത്തുവീട്ടിൽ പരേതയായ അമ്മാളുഅമ്മയുടെ മകളും പരേതനായ ഷൺമുഖമേനോെൻറ ഭാര്യയുമായ കളത്തിങ്കൽ (ഭദ്രാലയം) വീട്ടിൽ ചന്ദ്രമതിയമ്മ (91) നിര്യാതയായി. മക്കൾ: വേണുഗോപാലപിള്ള, ശോഭനകുമാരി, ഉമാദേവി, താരാദേവി, ഭദ്രാദേവി. മരുമക്കൾ: പത്മജ, സുകുമാരൻ നായർ, പരേതനായ പാരിജാക്ഷൻ നായർ, ഗോപിനാഥ്, സോമൻ.