മട്ടാഞ്ചേരി: കരിപ്പാലം ഓടത്തപ്പറമ്പിൽ പ്രാഞ്ചിയേക്കൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ സഫിയ (85) നിര്യാതയായി. മക്കൾ: അഷ്റഫ്, നദീറ ഹുസൈൻ, സക്കീന, സാബിറ. മരുമക്കൾ: ഹുസൈൻ, ഹാരിസ്, സിദ്ദീഖ്, റസിയ.